25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണിച്ചാർ പഞ്ചായത്തിൽ ഒഴികെ ജില്ലയിലെ ക്വാറികളുടെ നിരോധനം നീക്കി
Kerala

കണിച്ചാർ പഞ്ചായത്തിൽ ഒഴികെ ജില്ലയിലെ ക്വാറികളുടെ നിരോധനം നീക്കി

കണ്ണൂർ ജില്ലയിലെ ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജില്ലയിൽ കാല വർഷത്തിന്റെ തീവ്രത കുറഞ്ഞ സഹചര്യത്തിൽ പിൻവലിച്ച് ജില്ലാ കലക്ടർ ഉത്തരവായി. എന്നാൽ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Related posts

കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി..

Aswathi Kottiyoor

ശബരിമലയിൽ ചിങ്ങപ്പുലരിയിൽ തീർഥാടക തിരക്ക്

Aswathi Kottiyoor

വിഴിഞ്ഞത്ത്‌ ഡിസംബറിൽ ആദ്യ കപ്പല്‍ ; 1050 കോടിയുടെ ഡിപിആറിന്‌ അം​ഗീകാരം

WordPress Image Lightbox