23.6 C
Iritty, IN
July 6, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.
Kelakam

അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

കേളകം: അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടൻ ശ്രീ സത്യൻ സാർ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.

Related posts

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor

വീട്ടുമതില്‍ ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

Aswathi Kottiyoor

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor
WordPress Image Lightbox