24.2 C
Iritty, IN
October 6, 2024
Peravoor

പേരാവൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – ലൈസൻസ് മേള
പുതിയ സംരംഭങ്ങൾ
തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തുടങ്ങിയവർക്കും സുവർണ്ണാവസരമായി പഞ്ചായത്ത്‌ തലത്തിൽ ലോൺ – ലൈസൻസ് മേള നടത്തുന്നു. *12/08/2022(വെള്ളി ) പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.
7 ഓളം ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ അപേക്ഷകർക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോൺ കരസ്ഥമാക്കാനുമുള്ള അവസരം ഉണ്ടവുന്നതാണ്
പുതിയ സർക്കാർ പദ്ധതി പ്രകാരം *4% മാത്രം ആണ് പലിശ ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ ലോൺ ലഭ്യമാണ്
ഏതെങ്കിലും രീതിയിൽ സംരംഭ ആശയം ഉള്ളവർ പങ്കെടുക്കേണ്ടതാണ് രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപെടുക – 7012671658

Related posts

യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

Aswathi Kottiyoor

പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു

Aswathi Kottiyoor

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox