22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.
Kelakam

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത അഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം വൃത്തിയാക്കി .പി ടി എ പ്രസിഡൻറ് ശ്രീ. സന്തോഷ് സി സി അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.ബിജു പെരുമത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിനു ജോസഫ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ . ഏ സി ഷാജി എന്നിവർ സംസാരിച്ചു അധ്യാപകരായ ശ്രീ കെ വി ബിജു സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ 25 സ്കൗട്ട് ആൻഡ് ഗൈഡ് കളും 25 എൻഎസ്എസ് വോളണ്ടിയർമാരും ചേർന്നാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കിയത്.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്നം: അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox