കോളയാട്: ഉരുള്‍പൊട്ടലുണ്ടായ കോളയാട് ചെക്യേരി കോളനി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, സണ്ണി ജോസഫ് എം.എല്‍.എ, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
previous post