24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പമ്പയിൽ നിന്ന് 3 മണിക്ക് ശേഷം മല കയറാന്‍ അനുവദിക്കില്ല
Kerala

പമ്പയിൽ നിന്ന് 3 മണിക്ക് ശേഷം മല കയറാന്‍ അനുവദിക്കില്ല

കനത്ത മഴയോട് അനുബന്ധിച്ച്‌ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍ നിന്നും ശബരിമല കയറുവാന്‍ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.

Related posts

മരുന്നുസംഭരണശാലകളിൽ സുരക്ഷ ഉറപ്പാക്കും; സ്‌റ്റോക്ക്‌ മാറ്റി സൂക്ഷിക്കും

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

Aswathi Kottiyoor

മെ​ഡി​സെ​പ്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന് ഉ​ത്ത​ര​വാ​യി

Aswathi Kottiyoor
WordPress Image Lightbox