25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ മി​ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ മി​ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തിലെ എട്ടു ജില്ലകളിൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ലോ​ക്ഡൗ​ണ്‍ നാ​ലാം ദി​ന​ത്തി​ലേ​ക്ക്; വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു പോ​ലീ​സ്

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും

WordPress Image Lightbox