28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു
Kerala

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. സി​ലി​ണ്ട​റി​ന് 36 രൂ​പ​യാ​ണ് കു​റ​ച്ച​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല സി​ലി​ണ്ട​റി​ന് 1991 രൂ​പ​യാ​യി കു​റ​ഞ്ഞു. വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​യു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 2012.50 രൂ​പ​യി​ല്‍ നി​ന്ന് 1976.50 ആ​യി കു​റ​ഞ്ഞു. മും​ബൈ​യി​ല്‍ 2141 രൂ​പ ആ​യി​രു​ന്ന​ത് 1936.50 ആ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

ജയ അരിയുടെ വില കുതിക്കുന്നു, പിന്നിൽ ആന്ധ്രലോബി

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട്‌ വൈദ്യുതികൂടി വാങ്ങും

Aswathi Kottiyoor

108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox