24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഓപ്പൺ ന്യൂസ് x24 ഉം പാം മാർബിൾസ് & ഗ്രാനൈറ്റും [Opp . വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം ഉദ്ഘാടനം നാളെ.
Kelakam

ഓപ്പൺ ന്യൂസ് x24 ഉം പാം മാർബിൾസ് & ഗ്രാനൈറ്റും [Opp . വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം ഉദ്ഘാടനം നാളെ.

കേളകം: ഓപ്പൺ ന്യൂസ് x24 ഉം പതിനെട്ട് വർഷത്തെ പാരമ്പര്യമുളള പാം മാർബിൾസ് & ഗ്രാനൈറ്റും [Opp. വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം 01-08-2022 മുതൽ 30 -09 -2022 വരെ. ഓണത്തിനോടനുബന്ധിച്ച് എല്ലാ പർച്ചേസിനും ( സെപ്തംബർ 5 മുതൽ 15 വരെ ) സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. നറുക്കെടുപ്പ് 2022 ഒക്ടോബർ ശനിയാഴ്ച രാവിലെ 11 മണിക്ക്. 01-08-2022 മുതൽ 30-09-2022 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് അര പവൻ ഗോൾഡ് കോയിൻ സമ്മാനം. രണ്ടാം സമ്മാനം ഗോൾഡ് കോയിൻ. കൂടാതെ 15 പേർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ഏവർക്കും പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും സുവർണ്ണാവസരമാണ് വന്നെത്തിയിരിക്കുന്നത്.
വ്യപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡണ്ട് ജോർജ്ജ്കുട്ടി വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ചടങ്ങിന് സജി ജോസഫ് സ്വാഗതം പറയും. വ്യപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് സെക്രട്ടറി ജോസഫ് പാറക്കൽ, കേളകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അടുക്കോലിൽ രാജൻ, പവിത്രൻ ഗുരുക്കൾ, ദേവദാസ് ,സുനിൽ ,ജിന്റോ ചാക്കോ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും .
പാം മാർബിൾസ് & ഗ്രാനൈറ്റ് ഉടമ സജി ജോർജ് നന്ദി പറയും.
ഓപ്പൺ ന്യൂസ് 24 ൽ നാളെ 11 മണിക്ക് ഉദ്ഘാടനം ലൈവ് ഉണ്ടായിരിക്കുന്നതാണ്.

Related posts

വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി

Aswathi Kottiyoor

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor
WordPress Image Lightbox