27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ല
Kerala

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ല

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വന്‍സ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്

Related posts

താപനില മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി മൂന്നാർ

Aswathi Kottiyoor

മാലിന്യസംസ്‌കരണ സംരംഭങ്ങൾക്കും 
ആനുകൂല്യം: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

എന്നും വിശ്വവിഖ്യാതമാകാൻ ബേപ്പൂർ ; ബഷീർ സ്മാരക സമുച്ചയ ശിലാസ്ഥാപനം 3ന്

Aswathi Kottiyoor
WordPress Image Lightbox