• Home
  • Kottayam
  • കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം.
Kottayam

കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം.

ഈരാറ്റുപേട്ട: കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു.

ഇടുക്കിയിലെ സീസ്മോഗ്രാഫിൽ രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

Related posts

വൈകീട്ട് ഇടിയോടുകൂടിയ മഴ: മണ്‍സൂണില്‍ അസാധാരണ മാറ്റം.

Aswathi Kottiyoor

30 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം, ബ്ലാക്മെയിലിങ്ങിന് കുഞ്ഞിനെ മോഷ്ടിച്ചു’.

Aswathi Kottiyoor

ഇര ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നൽകിയ മൊഴി കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു: അന്വേഷണ ഉദ്യോഗസ്ഥൻ

Aswathi Kottiyoor
WordPress Image Lightbox