35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Related posts

*സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*

Aswathi Kottiyoor

ടാങ്കർലോറി മറിഞ്ഞ്‌ റബർപാൽ 
തോട്ടിൽ കലർന്നു

Aswathi Kottiyoor

ടെലികോം സ്വകാര്യവൽക്കരണം വാദം പൊളിയുന്നു, പൂട്ടാനൊരുങ്ങി വൊഡഫോൺ ഐഡിയ ; എയർടെല്ലും പ്രതിസന്ധിയിലായതിനാൽ കേന്ദ്രത്തിന്റെ ഒത്താശയോടെ കുത്തകവാഴ്‌ചയ്‌ക്ക്‌ റിലയൻസ്‌.

Aswathi Kottiyoor
WordPress Image Lightbox