• Home
  • Ulikkal
  • ഉളിക്കലിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം..
Ulikkal

ഉളിക്കലിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം..

ഉളിക്കൽ :പയ്യാവൂർ ഉളിക്കൽ റോഡിൽ മുണ്ടാനൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.കെ എൽ 78 എ 3896 നമ്പർ കാറാണ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത്.

WordPress Image Lightbox