25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​ൻ വി​ജ്ഞാ​പ​നം പു​തു​ക്കു​ന്നു
Kerala

സി​ൽ​വ​ർ​ലൈ​ൻ വി​ജ്ഞാ​പ​നം പു​തു​ക്കു​ന്നു

സി​ൽ​വ​ർ ലൈ​ൻ സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പു​തു​ക്കി ഇ​റ​ക്കും. കാ​ലാ​വ​ധി തീ​ർ​ന്ന ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ പു​തി​യ വി​ജ്ഞാ​പ​നം ഈ ​ആ​ഴ്ച ഇ​റ​ക്കും. നി​ല​വി​ൽ പ​ഠ​നം ന​ട​ത്തി​യ ഏ​ജ​ൻ​സി​ക​ൾ​ക്ക് ഒ​പ്പം പു​തി​യ ഏ​ജ​ൻ​സി​ക​ളെ​യും പ​രി​ഗ​ണി​ക്കും.‌‌

ആ​റു മാ​സം കാ​ലാ​വ​ധി ന​ൽ​കി​യാ​കും വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ എ​തി​ർ​പ്പി​നി​ടെ​യാ​ണ് സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ കേ​ര​ളം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഞാ​പ​നം പു​തു​ക്കു​ന്ന​ത് ക​രു​ത​ലോ​ടെ മ​തി എ​ന്ന് സം​സ്ഥാ​നം തീ​രു​മാ​നി​ച്ചി​രു​ന്നു. നി​യ​മ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നം എ​ടു​ക്കാ​നാ​ണ് റ​വ​ന്യു വ​കു​പ്പ് നീ​ക്കം.

Related posts

ലഖിംപുർ സംഘർഷം: പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം.

Aswathi Kottiyoor

നഗരം ലൈഫ് പദ്ധതിയില്‍ 15,212 വീടുകൂടി ; 304.24 കോടി രൂപ നഗരസഭാ വിഹിതം

Aswathi Kottiyoor

കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Aswathi Kottiyoor
WordPress Image Lightbox