23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…
Thiruvanandapuram

പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതികപ്രശ്നം കാരണം തീയതി മാറ്റുകയായിരുന്നു. തിരുത്തലുകൾ 31-ന് വൈകീട്ട് 5-ന് മുൻപ്‌ വരുത്തണം. വെബ്‍സൈറ്റ്: www.admission.dge.kerala.gov.in

Related posts

അടുത്ത ബജറ്റിൽ കടുംവെട്ട്; ചെലവുകൾ വെട്ടിക്കുറയ്ക്കാൻ വകുപ്പുകൾക്ക് കർശന നിർദേശം.

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

സംഘപരിവാർ നയത്തിനെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം ; നിയമസഭാ പ്രമേയം പാസാക്കി……….

Aswathi Kottiyoor
WordPress Image Lightbox