29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ചേംബർ അവാർഡുകൾ വിതരണം ചെയ്തു
Kerala

ചേംബർ അവാർഡുകൾ വിതരണം ചെയ്തു

കണ്ണുർ: നോർത്ത് മലമ്പാർ ചേംബർ ഓഫ് കോമേഴ്സിൻ്റെ ചേംബർ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഗോകുലം ഗോപാലനും മികച്ച വ്യവസായിക്കുള്ള അവാർഡ് ഡയമൻഡ് പെയിൻ്റ് ഉടമ ടി സന്തോഷ് കുമാറും മികച്ച വ്യാപാരിക്കുള്ള പുരസ്കാരം സെഞ്ച്വറി ഫാഷൻ സിറ്റി മാനേജിങ് പാർട്ണർ മുഹമ്മദ് അശ്രറഫ് പള്ളിപത്തും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

ചേംമ്പർ പ്രസിഡൻ്റ് ജോസഫ് ബെന്നവൻ അധ്യക്ഷനായി, ട്രഷറർ സി അനിൽകുമാർ അവാർഡ് ജേതാക്കളെ പരിജയപ്പെടുത്തി. ചേംബർ മുൻ പ്രസിഡൻ്റുമാരായ കെ വിനോദ് ,സി വി ദീപക്, മഹേഷ് ചന്ദ്രബാലിക എന്നിവർ സംസാരിച്ചു, അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി, ഓണററ്റി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി രമേശ് കുമാർ നന്ദിയും പറഞ്ഞു,

Related posts

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് മേ​യ് 18ന്

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും

Aswathi Kottiyoor

സെലിബ്രിറ്റികളുടെ ഫോട്ടോകളുമായി പതിനെട്ടാംപടി കയറരുതെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox