24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.
kannur

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കുട്ടികൾക്കായി ആരംഭിച്ച കരാട്ടെ ക്ലാസ്സിന്റെ ഉദ്‌ഘാടനം സ്കൂൾ മുൻ പ്രധാനാധ്യാപകനും കരാട്ടെ മാസ്റ്ററുമായ കെ.ജെ ജോസഫ് നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ദേവസ്യ കെ.എം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യാപകരായ എലിസബത്ത് കെ.ജെ, ജൂബിലിൻ കെ. ബാബു, ധന്യ ജോസഫ്, ഗ്രീറ്റി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനായി പഠന പ്രവർത്തനങ്ങളോടൊപ്പം പഠനാനുബന്ധമായി സ്കൂളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങളിലൊന്നാണ് കരാട്ടെ. കരാട്ടെ മാസ്റ്റർ സെൻസായ് സെബാസ്റ്റ്യൻ കെ.ടി യുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നത്.

Related posts

ടൂറിസം സർക്യൂട്ട്‌ റോഡ്‌ വികസനം ജില്ലാ പഞ്ചായത്തിന്റെ

Aswathi Kottiyoor

കോ​വി​ഡ്: വീ​ട്ടി​ലെ പ​രി​ച​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കാം ഇ​ക്കാ​ര്യ​ങ്ങ​ൾ

Aswathi Kottiyoor

കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ കൈത്താങ്ങ്………..

Aswathi Kottiyoor
WordPress Image Lightbox