25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 2020 ൽ മാത്രം രാജ്യത്ത് വാ​ഹനാപകടത്തില്‍ മരിച്ചത് 1.30 ലക്ഷം പേര്‍
Kerala

2020 ൽ മാത്രം രാജ്യത്ത് വാ​ഹനാപകടത്തില്‍ മരിച്ചത് 1.30 ലക്ഷം പേര്‍

രാജ്യത്ത് വാഹനാപകടത്തില്‍ ഒരുവര്‍ഷം മാത്രം കൊല്ലപ്പെട്ടത് 1.30 ലക്ഷത്തിലധികം പേര്‍. 2020ല്‍ രാജ്യത്തുണ്ടായ 3,66,138 അപകടങ്ങളില്‍ 3,48,279 പേര്‍ക്ക് പരിക്കേറ്റതായും 1,31,714 പേര്‍ മരിച്ചതായും ​​ഗതാ​ഗതമന്ത്രി നിതിന്‍​ ​ഗഡ്‌കരി രാജ്യസഭയില്‍ പറഞ്ഞു. 2019ല്‍ 4,49,002 അപകടത്തില്‍ 4,51,361 പേര്‍ക്കാണ് പരിക്കേറ്റത്. സുരക്ഷിതയാത്രയ്‌ക്ക് പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും ​ഗഡ്‌കരി പറഞ്ഞു.

Related posts

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

Aswathi Kottiyoor

കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

*വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ പിഴ വീഴും; പൂട്ടും.*

Aswathi Kottiyoor
WordPress Image Lightbox