23.6 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നുവെന്ന് കേന്ദ്രം…
Newdelhi

രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നുവെന്ന് കേന്ദ്രം…

ന്യൂഡൽഹി: രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നുവെന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. സി. ഐ. എസ്. എഫ് (Central Industrial Security Force ) സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് പരിശീലനം നൽകി വരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു. രാജ്യത്ത് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യർത്ഥനകൾ വിവിധ കോണിൽ നിന്നും സർക്കാരിന് ലഭിക്കുന്നുണ്ട്. എന്നാൽ നിലവിൽ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്‌ എം പി അടൂർ പ്രകാശിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.

Related posts

എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി കേന്ദ്രം…

Aswathi Kottiyoor

മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു.

Aswathi Kottiyoor

നടപ്പാക്കുന്നത്‌ ‘ഗുജറാത്ത്‌ മോഡൽ’; 11നകം അഭിപ്രായം അറിയിക്കണം ഷോക്കടിപ്പിക്കാൻ കേന്ദ്രസർക്കാർ ; എല്ലാമാസവും നിരക്ക്‌ കൂടും

Aswathi Kottiyoor
WordPress Image Lightbox