23.1 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ എന്‍. എസ്. എസ്. കെ യു. പി സ്‌കൂളില്‍ കാര്‍ഗില്‍ വിജയ ദിവസ് ആചരിച്ചു
Kottiyoor

കൊട്ടിയൂര്‍ എന്‍. എസ്. എസ്. കെ യു. പി സ്‌കൂളില്‍ കാര്‍ഗില്‍ വിജയ ദിവസ് ആചരിച്ചു

കൊട്ടിയൂര്‍ എന്‍. എസ്. എസ്. കെ യു. പി സ്‌കൂളില്‍ കാര്‍ഗില്‍ വിജയദിവസ് ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ ധീര ജവാന്മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പുഷ്പാര്‍ച്ചന നടത്തി. ഹെഡ്മിസ്ട്രസ് സുമിത, ക്ലബ്ബ് കണ്‍വീനര്‍ പ്രജിന, സ്‌കൂള്‍ ലീഡര്‍ ശ്രേയസ് പി ദിനേശ് എന്നിവര്‍ സംസാരിച്ചു.

Related posts

വിവാഹ ആവശ്യമായി കൊണ്ടുവന്ന പോത്ത് കൊട്ടിയൂർ മന്ദംചേരിയിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

Aswathi Kottiyoor

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox