27.8 C
Iritty, IN
July 7, 2024
Kerala

നിര്യാതനായി

കണ്ണവം > പൂഴിയോട് ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, റിയൽ എസ്റ്റേറ്റ് ഏജൻ്റുമായ കുഞ്ഞിംവീട്കെ.ടി.മന്ദിറിൽ കെ.സി.മമ്മദ്(64) നിര്യാതനായി.

ഭാര്യ > സുഹറ(കുറ്റിപ്പുറം, മലപ്പുറം ജില്ല).

മക്കൾ > സവാദ്(പാചക തൊഴിലാളി), ജാദിർ(കച്ചവടം, പൂഴിയോട്), റാഷിദ് (ബംഗ്ലുരു), ഷുഹൈൽ (ബംഗ്ലുരു), ജാഫർ(ബംഗ്ലുരു), ഉനൈസ ( പൂഴിയോട്).

മരുമക്കൾ > ഹസീന, ഫർസാന(പേരാവൂർ), ഷുഹൈബ്(ദുബായ്).

സഹോദരങ്ങൾ > അബ്ദുറഹ്മാൻ(എക്കൌണ്ടൻ്റ്, സംസം ഗോൾഡ്, കണ്ണൂർ), യൂസഫ്(കുവൈത്ത്).

Related posts

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായർ വരെ കർശന നിയന്ത്രണം

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ

ജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്; പകർപ്പവകാശ നിയമലംഘനം; കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

Aswathi Kottiyoor
WordPress Image Lightbox