24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • സ്കൂ​ളു​ക​ൾ പെ​ട്ടെ​ന്ന് മി​ക്സ​ഡാ​ക്കാ​ൻ സാ​ധി​ക്കി​ല്ല: മ​ന്ത്രി
Kerala

സ്കൂ​ളു​ക​ൾ പെ​ട്ടെ​ന്ന് മി​ക്സ​ഡാ​ക്കാ​ൻ സാ​ധി​ക്കി​ല്ല: മ​ന്ത്രി

സ്കൂ​​​ളു​​​ക​​​ൾ പെ​​​ട്ടെ​​​ന്ന് മി​​​ക്സ​​​ഡാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ തീ​​​രു​​​മാ​​​നം, പി​​​ടി​​​എ തീ​​​രു​​​മാ​​​നം എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചു മാ​​​ത്ര​​​മേ സ്കൂ​​​ളു​​​ക​​​ൾ മി​​​ക്സ​​​ഡ് ആ​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും മി​​​ക്സഡ് ആക്ക​​​ണ​​​മെ​​​ന്ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​നം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെടെ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Related posts

വന്യജീവി മനുഷ്യ സംഘര്‍ഷത്തിലെ പരിഹാരം സംസ്ഥാനപരിധിയില്‍ മാത്രം വരുന്നതല്ല: വനം മന്ത്രി

Aswathi Kottiyoor

അറിവിന്റെ കുത്തകവൽക്കരണത്തിന്‌ ശ്രമം : മുഖ്യമന്ത്രി

Aswathi Kottiyoor

ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം

Aswathi Kottiyoor
WordPress Image Lightbox