23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • എൻ സി പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ വിജയനെ അനുസ്മരിച്ചു
Kerala

എൻ സി പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ വിജയനെ അനുസ്മരിച്ചു


കണ്ണൂർ : എൻ സി പി സംസ്ഥാന പ്രസിഡന്റും പ്രമുഖ വാഗ്മിയും ആയിരുന്ന ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനാചരണം എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ,സംസ്ഥാന നിർവാഹക സമിതി അംഗം കെ എ ഗംഗാധരൻ,ജില്ലാ വൈസ് പ്രസിഡണ്ട് പി സി അശോകൻ,ജില്ലാ ജനറൽ സെക്രട്ടറി വി സി വാമനൻ, ജില്ലാ ട്രഷറർ സി എച്ച് പ്രഭാകരൻ,നാഷണലിസ്റ്റ്
മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി ശിവദാസ്,
നാഷണലിസ്റ്റ്
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ പ്രസന്ന,സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യാ സുകുമാരൻ, എൻ സി പി ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്,വി പി ജയദേവൻ,കെ പി സക്കീന തുടങ്ങിയവർ സംസാരിച്ചു. ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും നടന്നു.

ഫോട്ടോസ്….. എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ പുഷ്പാർച്ചന

Related posts

24 മണിക്കൂറിലെത്തും കൊറിയർ ; ആദ്യഘട്ടത്തിൽ സേവനം 55 ഡിപ്പോയിൽ

Aswathi Kottiyoor

കരുത്തായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി.

Aswathi Kottiyoor

വിശ്വനാഥന്റെ മരണം; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox