24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മാലൂർ കപ്പറ്റപൊയിലിനടുത്ത ലക്ഷം വീടിന് സമീപം പ്രജിന നിവാസിൽ പ്രദീപനെ [ 54 വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി പശുവിനെ മേയ്ക്കുന്നതിന് വേണ്ടി വയലിൽ പോയതായിരുന്നു. പരേതനായ മുല്ലോളി കുമാരന്റെയും ജാനകിയുടെയും മകനാണ് ഭാര്യ: കാഞ്ചന മക്കൾ : പ്രനിൽ ,പ്രജിന , മരുമക്കൾ : ശ്രീജിപ്രസാദ്, പ്രിൻസി .സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്

Related posts

ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു

Aswathi Kottiyoor

സ്വമേധയാ കേസെടുക്കണം ; വിദ്വേഷപ്രസംഗത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

Aswathi Kottiyoor

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor
WordPress Image Lightbox