25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാർഷിക പദ്ധതികൾക്ക് അംഗീകാരം
Kerala

വാർഷിക പദ്ധതികൾക്ക് അംഗീകാരം

വാർഷിക പദ്ധതികൾക്ക് ഡി. പി. സി അംഗീകാരം ലഭിച്ചു. 48 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2022 -23 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ കൂ​ടി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ 80 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. ഇ​നി 13 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്. ഇന്നലെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ പി. ​പി ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്രം വി​ദേ​ശ​യാ​ത്ര, വാ​ഹ​നം വാ​ങ്ങൽ

Aswathi Kottiyoor

കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കൊവിഡ്

Aswathi Kottiyoor

പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം; ഭ​ക്ത​ർക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല

Aswathi Kottiyoor
WordPress Image Lightbox