25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഡി.​കൃ​ഷ്ണ​നാ​ഥ പൈ​ക്ക് ശ്രേ​ഷ്ഠ സേ​വാ അ​വാ​ര്‍​ഡ്
kannur

ഡി.​കൃ​ഷ്ണ​നാ​ഥ പൈ​ക്ക് ശ്രേ​ഷ്ഠ സേ​വാ അ​വാ​ര്‍​ഡ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് 318 ഇ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ശ്രേ​ഷ്ഠ സേ​വാ അ​വാ​ര്‍​ഡ് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി.​കൃ​ഷ്ണ​നാ​ഥ പൈ​ക്ക്. ആ​തു​ര​സേ​വ​ന രം​ഗ​ത്തെ പ്ര​ത്യേ​കി​ച്ച് കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ രം​ഗ​ത്തെ 33 വ​ര്‍​ഷ​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ ജ​ല​സം​ര​ക്ഷ​ണ രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ര്‍​ഡ്. ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ല്‍ പി​എം​എ​ല്‍​എ​ല്‍ ഡി​സ്ട്രി​ക്ട് അ​ഡ്വൈ​സ​ര്‍ ഡോ.​എ​സ്.​നാ​ഗ​രാ​ജാ​റാ​വും ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ.​സു​ചി​ത്ര സു​ധീ​റും സം​യു​ക്ത​മാ​യി അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

Related posts

സ്‌കൂള്‍ ശുചീകരണ ഒരുക്കങ്ങളുമായി കോര്‍പ്പറേഷന്‍

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

“ക​ണ്ണൂ​ർ’ അ​ച്ചാ​റു​ം ചി​പ്സും വി​പ​ണി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox