25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നടൻ പ്രദീപ് കേളോത്ത് മട്ടന്നൂർ: നാടക- ചലച്ചിത്ര നടനും മേക്കപ്പ്മാനും സാംസ്ക്കാരിക പ്രവർത്തകനുമായ നടുവനാട് ഇ.എം.എസ് നഗറിൽ പ്രദീപ് കേളോത്ത്(52) അന്തരിച്ചു.
Kerala

നടൻ പ്രദീപ് കേളോത്ത് മട്ടന്നൂർ: നാടക- ചലച്ചിത്ര നടനും മേക്കപ്പ്മാനും സാംസ്ക്കാരിക പ്രവർത്തകനുമായ നടുവനാട് ഇ.എം.എസ് നഗറിൽ പ്രദീപ് കേളോത്ത്(52) അന്തരിച്ചു.

നടൻ പ്രദീപ് കേളോത്ത്
മട്ടന്നൂർ: നാടക- ചലച്ചിത്ര നടനും മേക്കപ്പ്മാനും സാംസ്ക്കാരിക പ്രവർത്തകനുമായ നടുവനാട് ഇ.എം.എസ് നഗറിൽ പ്രദീപ് കേളോത്ത്(52) അന്തരിച്ചു.
പിതാവ്: പരേതനായ അണിയേരി കുഞ്ഞിരാമൻ. മാതാവ്: കെ. ദേവി. ഭാര്യ: ലീന മട്ടന്നൂർ,
മകൾ: നന്ദന. സഹോദരങ്ങൾ: ഹരീന്ദ്രൻ, വസന്ത, ശ്രീജ, നദീഷ, ശ്രീന, സഹദേവൻ.
നിരവധി അമേച്വർ- തെരുവുനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1948 കാലം പറഞ്ഞത് എന്ന സിനിമയിലും ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related posts

ഡൽഹിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് 97 കേസുകൾ.

Aswathi Kottiyoor

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

Aswathi Kottiyoor

കേരളയില്‍ 4 വര്‍ഷ ബിരുദം : വിജ്ഞാപനം ഉടന്‍

Aswathi Kottiyoor
WordPress Image Lightbox