23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ദ്രൗപതീ മുർമുവിന് അഭിവാദ്യങ്ങൾ നേർന്ന് കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ
Kerala

ദ്രൗപതീ മുർമുവിന് അഭിവാദ്യങ്ങൾ നേർന്ന് കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ

ഇന്ത്യൻ പ്രസിഡന്റ് പദവിയിലേക്ക്
ഗോത്രവിഭാഗത്തിൽനിന്ന് ഉയർന്നുവന്ന
ദ്രൗപതീ മുർമു വിന്
അഭിവാദ്യങ്ങൾ നേർന്നുകൊണ്ട്
കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ.ബിജെപി ദേശിയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അരുൺ എ ഭരത്. ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം ,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ വിളിക്കോട്,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് അമ്പയത്തോട്. ബാബു. സണ്ണി ജോസഫ്, രാധാകൃഷ്ണൻ, രാജേഷ്. കൊട്ടിയൂർ ശശി, സി വി ബാബു,തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കാട്ടാനകളുടെ കണക്കെടുക്കാൻ കേരളം ; വിവരങ്ങൾ ക്രോഡീകരിച്ച്‌ ജൂലൈയിൽ പുറത്തുവിടും.

Aswathi Kottiyoor

കണ്ണിലെ ഇരുട്ടിൽ സം​ഗീതത്തിന്റെ വെളിച്ചം നിറച്ച് ആര്യ

Aswathi Kottiyoor

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox