24.4 C
Iritty, IN
July 3, 2024
  • Home
  • kannur
  • ദാമുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
kannur

ദാമുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കണ്ണൂര്‍ ആറളം ഏഴാം ബ്ലോക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പി. എ ദാമുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്.

സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് , ജില്ലാ ചെയര്‍മാന്‍ സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍ , കര്‍ഷക ഐക്യവേദി ചെയര്‍മാന്‍ ജയിംസ് പന്ന്യാം മാക്കല്‍, ഇന്‍ഫാം കണ്ണൂര്‍ ജില്ലാ സിക്രട്ടറി സണ്ണി തുണ്ടത്തില്‍, ആർകെഎംഎസ് ഭാരവാഹികളായ , ജോസഫ് വടക്കേക്കര, ഹംസ പുല്ലാട്ടില്‍, ആനന്ദന്‍ പയ്യാവൂര്‍, കുര്യാക്കോസ് പുതിയേടത്ത് പറമ്പില്‍ , അമല്‍ കുര്യന്‍, ലാലിച്ചന്‍ ശാലോം തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം അന്ത്യോപചാരമര്‍പ്പിച്ചത്.

Related posts

പഴശ്ശി ഷട്ടർ തുറന്നു: മണൽ കടത്ത് വ്യാപകം; സർക്കാറിന് നഷ്ടം കോടികൾ

Aswathi Kottiyoor

ബുധനാഴ്ച 69 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് , 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor
WordPress Image Lightbox