24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വളര്‍ത്തുമൃഗങ്ങളെ കൊന്ന് വാകേരിയെ ഭീതിയിലാഴ്ത്തി; കടുവ കെണിയിൽ.*
Kerala

വളര്‍ത്തുമൃഗങ്ങളെ കൊന്ന് വാകേരിയെ ഭീതിയിലാഴ്ത്തി; കടുവ കെണിയിൽ.*


ബത്തേരി ∙ ഒരു മാസത്തോളമായി വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. വനം വകുപ്പ് സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നു രാവിലെയാണ് കടുവ കുടുങ്ങിയത്.

പ്രദേശത്തെ ചില വീടുകളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നു. മാനിനെയും കാട്ടുപന്നിയെയുമൊക്കെ ഭക്ഷിച്ച നിലയില്‍ കര്‍ഷകരുടെ സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു. പിടികൂടിയ കടുവയെ വനംവകുപ്പ് കുപ്പാടി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി

Related posts

സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമുണ്ടാവുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

വയനാട്‌ വാകേരിയിൽ കർഷകനെ
 കരടി ആക്രമിച്ചു.

Aswathi Kottiyoor

സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox