• Home
  • Kerala
  • മാലിന്യ സംസ്‌കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു
Kerala

മാലിന്യ സംസ്‌കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു

കണിച്ചാര്‍ പഞ്ചായത്ത് സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയുടെ രേഖ പ്രകാശനം ഇന്ന് കണിച്ചാര്‍ ഇ. കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിസമ്മ മംഗലത്തില്‍, ജോജന്‍ എടത്താഴെ, തോമസ് വടശ്ശേരി, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ എന്നിവര്‍ സംസാരിച്ചു.

Related posts

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നാലുപേര്‍ വീട് വിട്ടിറങ്ങി, ഊര്‍ജിത തിരച്ചില്‍; പൊള്ളാച്ചിയില്‍ എത്തി.

Aswathi Kottiyoor

ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി

Aswathi Kottiyoor

157 തസ്‌തിക; 60 ലക്ഷം അപേക്ഷകർ ; പത്താംതലം പ്രാഥമിക പരീക്ഷ മേയിലും ജൂണിലും

Aswathi Kottiyoor
WordPress Image Lightbox