23.6 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു*
Kerala

ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു*


കതിരൂർ : കൂത്തുപറമ്പ് തലശേരി റോഡിൽ കതിരൂർ വേറ്റുമ്മലിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കതിരൂർ വേറ്റുമ്മലിൽ വച്ച് തലശേരി – കാക്കയങ്ങാട് – ഇരിട്ടി റൂട്ടിൽ ഓടുന്ന കാവ്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കൊടുവള്ളി സ്വദേശിനി ഷാഹിയയ്ക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം മുടങ്ങിയ ഗതാഗതം പൊലിസ് പുന:സ്ഥാപിച്ചു.

Related posts

ബൈജൂസ് കേരളം വിടുന്നില്ല; കൂടുതൽ വികസനത്തിനെന്ന് കമ്പനി

Aswathi Kottiyoor

മെസ്സി-റൊണാള്‍ഡോ മത്സരം; ടിക്കറ്റ് ലേലം വിളിച്ചെടുത്തത് 22 കോടിക്ക്*

Aswathi Kottiyoor

ലേണേഴ്‌സ്‌ അനുവദിച്ചു തുടങ്ങി:ടെസ്റ്റ് ഓട്ടോമാറ്റിക്കിലായാൽ ഡ്രൈവിങ്ങും ഓട്ടോമാറ്റിക്കിൽ

Aswathi Kottiyoor
WordPress Image Lightbox