24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ദാമുവിന്റെ കുടുംബത്തിന്‌ ആദ്യഗഡുവായി 5 ലക്ഷം അനുവദിച്ചു
Iritty

ദാമുവിന്റെ കുടുംബത്തിന്‌ ആദ്യഗഡുവായി 5 ലക്ഷം അനുവദിച്ചു

ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട പുതുശേരി പി എ ദാമുവിന്റെ കുടുംബത്തിന്‌ ആദ്യഗഡു ധനസഹായം അനുവദിച്ചു. അഞ്ച്‌ ലക്ഷം രൂപ ദാമുവിന്റെ അമ്മ കല്യാണിയുടെ അക്കൗണ്ടിൽ നൽകാൻ ട്രഷറിയിൽ നൽകിയതായി കണ്ണൂർ ഡിഎഫ്‌ഒ ഓഫീസ്‌ അറിയിച്ചു. രണ്ടാം ഗഡുവായി അഞ്ച്‌ ലക്ഷം രൂപ നിയമാനുസൃത രേഖകൾ ഹാജരാക്കുന്ന മുറക്ക്‌ ആശ്രിതക്ക്‌ കൈമാറും.

Related posts

ഒരുങ്ങുന്നു കിളിയന്തറ 
ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി

Aswathi Kottiyoor

ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

Aswathi Kottiyoor

വൈഎംസിഎ ഇരിട്ടി സബ്‌റീജന്‍ 24 ന് ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor
WordPress Image Lightbox