24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കാലവർഷക്കെടുതി: ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Kerala

കാലവർഷക്കെടുതി: ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം

ക​ണ്ണൂ​ര്‍: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട് ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്തി​ര​മാ​യി ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ഒ​രു റോ​ഡി​ന്‍റെ നാ​മ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ത്തെ സി​പി​എം ക്രി​മി​ന​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​തും വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​തും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ന്ത:​സ​ത്ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, പി.​ടി. മാ​ത്യു, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, എം.​നാ​രാ​യ​ണ​ൻ​കു​ട്ടി വി. ​രാ​ധാ​കൃ​ഷ്ണ​ൻ , കെ.​പ്ര​മോ​ദ്, കെ.​സി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, സി​ടി സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കും ; മലപ്പുറത്ത്‌ 14 അധിക ബാച്ച്‌

Aswathi Kottiyoor

കേരളം പരിശോധനയ്‌ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്‌‌സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തു.

Aswathi Kottiyoor

*ഒരാഴ്ച കൂടി റേഷന്‍ മണ്ണെണ്ണ പഴയ വിലയ്ക്ക്, പിന്നീട് വില 81 രൂപ*

Aswathi Kottiyoor
WordPress Image Lightbox