24.9 C
Iritty, IN
October 5, 2024
Iritty

വിജയോത്സവം

ഇരിട്ടി :പടിയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വിജയോത്സവം രാജ്യസഭാംഗം അഡ്വ.പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. പ്ലസ്ടു, എസ് എസ് എൽ സി, ഇൻസ്പെയർ, എൻഎംഎംഎസ് , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എംപി ഉപഹാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്തംഗം എൻ. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ , പി.ടി.എ.പ്രസിഡണ്ട് വി.വി.രാജീവൻ ,പ്രധാനാധ്യാപിക എ.കെ. നിർമല , എസ് എം സി ചെയർമാൻ
പി.പി. ഹാരിസ് , പിടി എവൈസ് പ്രസിഡന്റ് സി.കെ. ഷാജി, സീനിയർ അസിസ്റ്റന്റ് ഇ.ശ്രീജിത , ഇ.വി. അനിൽ , സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Related posts

അനുമോദനസദസ്സും മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും

Aswathi Kottiyoor

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എക്സ്-റെ യൂണിറ്റും സ്കാനിംഗ്സെന്ററും തുടങ്ങണം

Aswathi Kottiyoor
WordPress Image Lightbox