27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 200 കോടിയിലേക്ക്
Kerala

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 200 കോടിയിലേക്ക്

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 200 കോടിയിലേക്ക്.കോവിൻ പ്ലാറ്റ്ഫോമിൽ ലഭ്യമായ വിവരമനുസരിച്ച് 200 കോടി നേട്ടത്തിന് ഇപ്പോൾ ഏകദേശം 10 ലക്ഷത്തോളം കുത്തിവയ്പ്പുകൾ ആവശ്യമാണ്. നിലവിൽ ഇന്ത്യയിലെ വാക്‌സിനേഷൻ 199.90 കോടി കവിഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

2021 ജനുവരി 16ന് രാജ്യവ്യാപകമായി വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷൻ നൽകി. മുൻനിര പ്രവർത്തകർക്കുള്ള കുത്തിവയ്പ്പ് കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിർന്ന പൗരന്മാർക്കും (60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും) 45 വയസ്സിനു മുകളിലുള്ളവർക്കും നിർദ്ദിഷ്ട രോഗാവസ്ഥകളോടെയുള്ള വാക്സിനേഷന്റെ അടുത്ത ഘട്ടം കഴിഞ്ഞ വർഷം ഏപ്രിൽ 1ന് ആരംഭിച്ചു.

Related posts

*വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു;വാഷിംഗ് ഉപകരണത്തിലേക്കുള്ള വയർ ബന്ധിപ്പിച്ച സ്വിച്ചിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.*

Aswathi Kottiyoor

കു​ട്ടി​ക​ള്‍​ക്കു​ള്ള നേ​ത്ര പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കു​ന്നു

Aswathi Kottiyoor

ചരക്ക് സേവന നികുതി: കഴിഞ്ഞവർഷം വെട്ടിച്ചത് ലക്ഷം കോടി

Aswathi Kottiyoor
WordPress Image Lightbox