23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കമ്മിഷൻ കേസെടുത്തു
Kerala

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കമ്മിഷൻ കേസെടുത്തു

കണ്ണൂർ ജില്ലയിൽ ആറളം ഫാമിൽ താമസിക്കുന്ന പി.എ ദാമുഎന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നൽകിവരുന്ന ധനസഹായം സംബന്ധിച്ചും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആറളം വൈൽഡ് ലൈഫ് വാർഡ്, കണ്ണൂർ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് നിർദേശം നൽകി.

Related posts

പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു

Aswathi Kottiyoor

നിർമാണമേഖലയിലെ ആധുനികവൽക്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർക്ക് പരിശീലനം നൽകും: മന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി.

WordPress Image Lightbox