25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ സർ സയ്യിദ് കോളേജിലെ 8 അധ്യാപകർ
Kerala

ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ സർ സയ്യിദ് കോളേജിലെ 8 അധ്യാപകർ

ലോ​ക ശാ​സ്ത്ര​ജ്ഞ​രു​ടെ ഗ​വേ​ഷ​ണ മി​ക​വി​ന്‍റെ സൂ​ചി​ക​യാ​യ എ​ഡി സ​യ​ന്‍റി​ഫി​ക് ഇ​ന്‍​ഡ​ക്‌​സി​ല്‍ ഇ​ടം പി​ടി​ച്ച് ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യി​ദ് കോ​ള​ജി​ലെ എ​ട്ട് അ​ധ്യാ​പ​ക​ര്‍. കെ​മി​സ്ട്രി ആ​ന്‍​ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ എ​ൻ അ​ശ്വ​നി കു​മാ​ര്‍, ബോ​ട്ട​ണി ആ​ന്‍​ഡ് മൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗാ​യ​ത്രി ആ​ര്‍ ന​മ്പ്യാ​ര്‍, ഫി​സി​ക്‌​സ് ആ​ന്‍​ഡ് മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സി​ലെ എം. ​പി ജാ​ഫ​ര്‍, ബോ​ട്ട​ണി ആ​ന്‍​ഡ് പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി​യി​ലെ എ. ​എം ഷാ​ക്കി​റ, കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ആ​ന്‍​ഡ് ഇ​നോ​ര്‍​ഗാ​നി​ക് കെ​മി​സ്ട്രി​യി​ലെ എ. ​ആ​ര്‍ ബി​ജു, ബോ​ട്ട​ണി ആ​ന്‍​ഡ് ജി​ന്‍ എ​ഡി​റ്റിം​ഗ് വി​ഭാ​ത്തി​ലെ ടാ​ജോ എ​ബ്ര​ഹാം, ബോ​ട്ട​ണി ആ​ന്‍​ഡ് പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി​യി​ലെ എ. ​കെ അ​ബ്ദു​സ​ലാം, ഫോ​റ​സ്ട്രി ആ​ന്‍​ഡ് എ​ന്‍റ​മോ​ള​ജി​യി​ലെ ആ​ര്‍. ​എ​സ്. ​എം ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് ലോ​ക ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​ അഭിമാനമായത്.

Related posts

അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവ്; തൊലി ഉരിഞ്ഞ് പോയി, വാരിയെല്ലുകൾ പുറംതള്ളി

Aswathi Kottiyoor

ചുങ്കക്കുന്നിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

ബജറ്റ്‌ ദീർഘകാല ലക്ഷ്യം വച്ചുള്ളത്‌: കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox