23.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • കാറ്റിൽ പെരുവയിൽ വ്യാപക നാശം; മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു –
Peravoor

കാറ്റിൽ പെരുവയിൽ വ്യാപക നാശം; മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു –

കോളയാട് : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സമീപം റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.വാർഡ് മെമ്പർ റോയ് പൗലോസിൻ്റെ നേതൃത്വത്തിൽ പേരാവൂർ അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Related posts

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

സ്ഥലം മാറിപോകുന്ന സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്

Aswathi Kottiyoor
WordPress Image Lightbox