24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഭൂമി വിണ്ടുകീറിയ സ്ഥലം എം വി ജയരാജൻ സന്ദർശിച്ചു.
kannur

ഭൂമി വിണ്ടുകീറിയ സ്ഥലം എം വി ജയരാജൻ സന്ദർശിച്ചു.

ശാന്തിഗിരി കൈലാസംപടിയിൽ ഭൂമി വിണ്ടുകീറിയ സ്ഥലം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണ് ഒരേ സ്ഥലത്ത്‌ ഭൂമി വിണ്ടുകീറുന്നത്.

പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപെട്ട് അടക്കാത്തോട് ലോക്കൽ കമ്മിറ്റി ജില്ലാ സെക്രട്ടറിക്ക് നിവേദനം നൽകി. പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സിപിഐ എം നേതാക്കളായ വി ജി പത്മനാഭൻ, എം രാജൻ, പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ജോർജ്‌ട്ടി കുപ്പക്കാടൻ തുടങ്ങിയവരും സംഘത്തിലുണ്ടായി.

Related posts

കൊവിഡ് വാക്‌സിനേഷന്‍: ഇനി മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാത്രം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox