24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് 13,615 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 1,31,043
Kerala

രാ​ജ്യ​ത്ത് 13,615 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 1,31,043

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്തു 13,615 പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4,36,52,944 ആ​യി. 20 പേ​ർ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ആ​കെ മ​ര​ണം 5,25,474 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 1,31,043 ആ​ണ്. ഇ​ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.30 ശ​ത​മാ​ന​മാ​ണ്. 13,265 പേ​ർ സു​ഖം പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4,29,96,427 ആ​യി.

ദേ​ശീ​യ രോ​ഗ​മു​ക്തി നി​ര​ക്ക് 98.50 ശ​ത​മാ​ന​മാ​ണ്.

Related posts

പായലിൽനിന്ന് ജൈവ ഡീസൽ; കേരളത്തിലും അനന്തസാധ്യത.

Aswathi Kottiyoor

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ട് മുതൽ*

Aswathi Kottiyoor

കത്തിക്കയറി ഉഴുന്നുപരിപ്പിന്റെ വില; തലയില്‍ കൈവച്ച് മലയാളികള്‍

Aswathi Kottiyoor
WordPress Image Lightbox