27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ആയുഷ് സിദ്ധ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
Kottiyoor

കൊട്ടിയൂർ ആയുഷ് സിദ്ധ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

കൊട്ടിയൂർ ആയുഷ് സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കൂനംപള്ള കോളനിയിൽ മഴക്കാല പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവത്‌കരണ ക്ലാസും പ്രതിരോധമരുന്ന്‌ വിതരണവും നടത്തി. പ്രതിരോധ മരുന്നുകൾ കോളനിയിലെ ചന്തു മൂപ്പന് നൽകി പഞ്ചായത്ത് പ്രസിഡൻറ്‌ റോയ് നമ്പുടാകം ക്യാമ്പ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ അധ്യക്ഷതവഹിച്ചു. തോമസ് പൊട്ടനാനിക്കൽ സംസാരിച്ചു. സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. ഒ. സൗമ്യ ക്ലാസ് നയിച്ചു.

Related posts

ബാ​വ​ലി​പ്പു​ഴ​; സം​ര​ക്ഷ​ണ ഭി​ത്തിയു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

Aswathi Kottiyoor

വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox