24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ​ച്ചി​ൻ​ദേ​വി​ന്‍റെ​യും ആ​ര്യ​യു​ടെ​യും വി​വാ​ഹ​ത്തി​നു തീ​യ​തി കു​റി​ച്ചു
Kerala

സ​ച്ചി​ൻ​ദേ​വി​ന്‍റെ​യും ആ​ര്യ​യു​ടെ​യും വി​വാ​ഹ​ത്തി​നു തീ​യ​തി കു​റി​ച്ചു

ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ​ദേ​വും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നു തീ​യ​തി നി​ശ്ച​യി​ച്ചു. സെ​പ്റ്റം​ബ​ർ നാ​ലി​നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​കും.

തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ​വ​ച്ച് വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം മാ​ർ​ച്ച് ആ​റി​നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ പ്രാ​യം കു​റ​ഞ്ഞ എം​എ​ൽ​എ​യാ​ണ് സ​ച്ചി​ൻ. രാ​ജ്യ​ത്തെ പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​ണ് ആ​ര്യ.

Related posts

ജില്ലയിൽ ഇന്ന് മുപ്പതിൽ താഴെ കോവിഡ് രോഗികൾ

Aswathi Kottiyoor

വില്ലന്മാരായി പ്രമേഹവും രക്താതിസമ്മർദവും ; കുടുംബാരോഗ്യ സർവേ

Aswathi Kottiyoor

ക​ന​ത്ത മ​ഴ; പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോ​ട്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം

Aswathi Kottiyoor
WordPress Image Lightbox