22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ല​സ് വ​ണ്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ൽ ‌
Kerala

പ്ല​സ് വ​ണ്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ൽ ‌

പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​മാ​​​സം 18 വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷാ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യം. www.admission.dge.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ടത്. ​​​

മൂ​​​ന്നു മു​​​ഖ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യു​​​ള്ള​​​ത്. ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 21 ന​​​ട​​​ത്തും. മു​​​ഖ്യ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലെ ആ​​​ദ്യ​​​ത്തേ​​​ത് 27നാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി, മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട ഒ​​​ഴി​​​ച്ചു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണ് ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി പ്ര​​​വേ​​​ശ​​​നം.

ഓ​​​ഗ​​​സ്റ്റ് 17ന് ​​​ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Related posts

സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നോ​ട്ട്.

Aswathi Kottiyoor

അനധികൃതമായി നിര്‍മിച്ച്‌ വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു.

Aswathi Kottiyoor

രൂപയുടെമൂല്യം 80ന് താഴെ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.*

Aswathi Kottiyoor
WordPress Image Lightbox