22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • Chiramel Foundation’ YMCA യുമായി ചേർന്ന് നടത്തുന്ന Hunger hunt പദ്ധതിയുടെ രണ്ടാം ഘട്ടം കേരളത്തിലെ 400ഓളം അഗതി മന്ദിരങ്ങളിൽ
Kelakam Uncategorized

Chiramel Foundation’ YMCA യുമായി ചേർന്ന് നടത്തുന്ന Hunger hunt പദ്ധതിയുടെ രണ്ടാം ഘട്ടം കേരളത്തിലെ 400ഓളം അഗതി മന്ദിരങ്ങളിൽ

‘Chiramel Foundation’ YMCA യുമായി ചേർന്ന് നടത്തുന്ന Hunger hunt പദ്ധതിയുടെ രണ്ടാം ഘട്ടം കേരളത്തിലെ 400ഓളം അഗതി മന്ദിരങ്ങളിൽ 5000രൂപ മുതൽ 10000രൂപ വരെയുള്ള ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് വിതരണം നടത്തുന്നത്, ഒന്നാം ഘട്ടം കഴിഞ്ഞ വർഷം എല്ലാ ഒന്നാം തിയ്യതികളിലും ജയിൽ വകുപ്പുമായി സഹകരിച്ചു ബിരിയാണി വിതരണം നടത്തിയിരുന്നു. ഇപ്പോൾ kannur ജില്ലയിൽ 49 അഗതി മന്ദിരങ്ങളിൽ ആയി രണ്ടു ലക്ഷത്തി എൺപതിനായിരം രൂപയുടെ കിറ്റുകളാണ് 2ദിവസങ്ങളായി വിതരണം നടത്തിയത്.Hunger Hunt ഇരിട്ടി മേഖല വിതരണം YMCA Kannur സബ് റീജിയൻ ജനറൽ കൺവീനർ ജോസ് ആവണകോട്, ചുങ്കക്കുന്ന് st. Camillus കോൺവെന്റിലെ മദറിനു കൈമായിക്കൊണ്ട് ഉദ്ഘാടനം ചെയ്യ്തു. ജോൺ മഞ്ചുവള്ളിയിൽ, മാനുവൽ എം .പി, എബ്രഹാം കാച്ചിറയിൽ, ബിജു പോൾ, ജഗേഷ് പള്ളിക്കമാലിൽ,ഡോ. കെ. എം തോമസ് എന്നിവർ സമീപം.

Related posts

ഉളിക്കലിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor

മോദിക്ക് സുരക്ഷാ ഭീഷണിയെന്ന റിപ്പോർട്ടിൽ 2 എൽഡിഎഫ് ഘടകകക്ഷികളുടെ പേരും: സുരേന്ദ്ര

Aswathi Kottiyoor

ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox