24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം വൈ​കും
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം വൈ​കും

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് നി​ർ​മാ​ണം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു.
റോ​ഡ് നി​ർ​മാ​ണം 14 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ള​യ​ൻ​ക​ണ്ടി അ​ഹ​മ്മ​ദ്കു​ട്ടി, ത​ള​യ​ൻ​ക​ണ്ടി റാ​ബി​യ എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഹ​ർ​ജി​ക്കാ​രു​ടെ വ​സ്തു​വി​ന് മു​മ്പി​ലു​ള്ള ആ​ശു​പ​ത്രി സ്ഥ​ല​ത്തെ റോ​ഡ് പൊ​ളി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി ഹ​ർ​ജി ന​ല്കി​യ​ത്. ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കേ​ണ്ട ഓ​ക്‌​സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം ഇ​നി​യും വൈ​കും.

Related posts

ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം

Aswathi Kottiyoor

ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox