24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 27 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Kerala

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 27 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 27 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ആ​കെ 66 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. പ​രാ​തി​ക്കാ​ര്‍, എ​തി​ര്‍ ക​ക്ഷി​ക​ള്‍ എ​ന്നി​വ​ര്‍ എ​ത്താ​ത്ത​തി​നാ​ല്‍ 34 എ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​നാ​യി മാ​റ്റി​വെ​ച്ചു. അ​ഞ്ചു പ​രാ​തി​ക​ളി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി.
അ​ദാ​ല​ത്തി​ല്‍ തെ​റ്റി​ദ്ധരി​പ്പി​ക്കു​ന്ന പ​രാ​തി​ക​ളും ല​ഭി​ക്കു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം. രാ​ധ. പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ ലീ​ഗ​ല്‍ പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ പി. ​വി​മ​ല കു​മാ​രി, പ​ത്മ​ജ പ​ത്മ​നാ​ഭ​ന്‍, കെ.​എം. പ്ര​മീ​ള, കെ.​പി. ഷി​മ്മി, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് കൗ​ണ്‍​സി​ല​ര്‍ പി. ​മാ​ന​സ ബാ​ബു, വ​നി​താ സെ​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി. ​ധ​ന്യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Related posts

മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി

ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox