24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ് വൺ അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
Kerala

പ്ലസ് വൺ അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

ഈ ​​മാ​​സം 11 മു​​ത​​ൽ പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാം.

അ​​പേ​​ക്ഷ​​ക​​ർ​​ക്ക് സ്വ​​ന്ത​​മാ​​യോ, അ​​ല്ലെ​​ങ്കി​​ൽ പ​​ത്താം ക്ലാ​സ് പ​​ഠി​​ച്ചി​​രു​​ന്ന ഹൈ​​സ്കൂ​​ളി​​ലെ ക​​ന്പ്യൂ​​ട്ട​​ർ ലാ​​ബ് സൗ​​ക​​ര്യ​​വും അ​​ധ്യാ​​പ​​ക​​രു​​ടെ സ​​ഹാ​​യ​​വും ഉ​​പ​​യോ​​ഗി​​ച്ചോ ആ ​​പ്ര​​ദേ​​ശ​​ത്തെ സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ലെ ക​​ന്പ്യൂ​​ട്ട​​ർ ലാ​​ബ് സൗ​​ക​​ര്യ​​വും അ​​ധ്യാ​​പ​​ക​​രു​​ടെ സ​​ഹാ​​യ​​വും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ത്തി​​യോ അ​​പേ​​ക്ഷ​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​വാ​​നു​​മു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 18.

പ്ര​​ധാ​​ന തീ​​യ​​തി​​ക​​ൾ

►ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് : ജൂ​​ലൈ 21

►ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ലൈ 27

►മു​​ഖ്യ​​ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​ഗ​​സ്റ്റ് 11

►പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്: ഓ​​ഗ​​സ​​റ്റ് 17

►പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്: സെ​​പ്റ്റം​​ബ​​ർ 30

ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന മാ​​റ്റ​​ങ്ങ​​ൾ

►നീ​​ന്ത​​ൽ അ​​റി​​വി​​നു ന​​ൽ​​കി വ​​ന്നി​​രു​​ന്ന ര​​ണ്ട് ബോ​​ണ​​സ് പോ​​യി​​ന്‍റ് ഒ​​ഴി​​വാ​​ക്കി.

►ഓ​​രോ വി​​ദ്യാ​​ർ​​ഥി​​യു​​ടെ​​യും വെ​​യി​​റ്റേ​​ജി​​ഡ് ഗ്രേ​​ഡ് പോ​​യി​​ന്‍റ് ആ​​വ​​റേ​​ജ് ( ഡ​​ബ്ല്യു​​ജി​​പി​​എ) ക​​ണ​​ക്കാ​​ക്കി​​യാ​​ണ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​ർ​​ഹ​​ത നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

►ഡ​​ബ്ല്യു​​ജി​​പി​​എ​​യി​​ൽ ആ​​ദ്യ​​ഭാ​​ഗം അ​​ക്കാ​​ദ​​മി​​ക മി​​ക​​വി​​ന്‍റെ​​യും ര​​ണ്ടാം ഭാ​​ഗം ബോ​​ണ​​സ് പോ​​യി​​ന്‍റി​​ന്‍റെ​​യും ആ​​ണ്.

►മു​​ഖ്യ​​ഘ​​ട്ട​​ത്തി​​ലെ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ൽ നി​​ന്ന് മൂ​​ന്നാ​​യി വ​​ർ​​ധി​​പ്പി​​ച്ചു.

►മു​​ഖ്യ​​ഘ​​ട്ടം മു​​ത​​ൽ ത​​ന്നെ മാ​​ർ​​ജി​​ന​​ൽ സീ​​റ്റ് വ​​ർ​​ധ​​ന​​യും താ​​ത്കാ​​ലി​​ക അ​​ധി​​ക ബാ​​ച്ചു​​ക​​ളും അ​​നു​​വ​​ദി​​ച്ച് അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​ക്രി​​യ ആ​​രം​​ഭി​​ക്കും.

►ഒ​​ന്നാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ww w.admission.dge.kerala.gov.inലൂടെ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാം.

Related posts

ല​ഹ​രി കേ​ന്ദ്ര​ങ്ങ​ൾ​ തേടി വാ​ർ​ഡ്ത​ല നിരീക്ഷകരെത്തും

Aswathi Kottiyoor

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

*ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കും: മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox