25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​കൃ​തി ദു​ര​ന്ത​ ധ​ന​സ​ഹാ​യം: മാ​ന​ദ​ണ്ഡം പ​രി​ഷ്്ക​രി​ക്ക​ണ​മെ​ന്ന് കേരളം
Kerala

പ്ര​കൃ​തി ദു​ര​ന്ത​ ധ​ന​സ​ഹാ​യം: മാ​ന​ദ​ണ്ഡം പ​രി​ഷ്്ക​രി​ക്ക​ണ​മെ​ന്ന് കേരളം

പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ ന​​​ല്കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ. പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ​​​തി​​​ന​​​ഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം വി​​​വി​​​ധ ഇ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

പ്ര​​​ള​​​യ​​​ബാ​​​ധി​​​ത റോ​​​ഡു​​​ക​​​ളി​​​ൽ കാ​​​ന​​​യും സൈ​​​ഡ് വാ​​​ളും കെ​​​ട്ടു​​​ന്ന​​​തി​​​നും റോ​​​ഡി​​​ന്‍റെ രൂ​​​പമാ​​​റ്റം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലെ ച​​​ട്ട​​​പ്ര​​​കാ​​​രം ക​​​ഴി​​​യി​​​ല്ല. ഇ​​​തി​​​നു ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും സം​​​സ്ഥാ​​​നം അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

Related posts

മെ​ഡി​സെ​പ്: 240 എം​പാ​ന​ൽ​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യാ​യി

Aswathi Kottiyoor

അതിരുവിട്ട്‌ പണപ്പെരുപ്പം ; ജീവിതച്ചെലവ്‌ കുതിക്കുന്നു

Aswathi Kottiyoor

കുപ്പിവെള്ളത്തിന് വില കുറച്ച ഉത്തരവിന് സ്റ്റേ.

Aswathi Kottiyoor
WordPress Image Lightbox