24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു
Kerala

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

ക​​ന​​ത്ത​​ മ​​ഴ​​യെത്തു​​ട​​ർ​​ന്ന് ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു. ക​​ഴി​​ഞ്ഞ ആ​​റു​​ദി​​വ​​സ​​ത്തി​​നി​​ടെ 8.45 അ​​ടി​​വെ​​ള്ള​​മു​​യ​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നു 2349.20 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.

ഇ​​തു സം​​ഭ​​ര​​ണശേ​​ഷി​​യു​​ടെ 45.19 ശ​​ത​​മാ​​ന​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ദി​​വ​​സം 2353.36 അ​​ടി​​യാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​നി​​ടെ പ​​ദ്ധ​​തിപ്ര​​ദേ​​ശ​​ത്ത് 52.80 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു.

Related posts

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍.

Aswathi Kottiyoor

തട്ടിപ്പുകൾ ഇനി നടക്കില്ല; റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാൻ പിഡബ്ല്യൂഡിയിൽ പ്രത്യേക ടീം

Aswathi Kottiyoor

ഹജ്ജിന് സംസ്ഥാനത്ത് നിന്ന് വെയ്റ്റിംഗ് ലിസ്റ്റിലെ 1,170 വരെയുള്ളവര്‍ക്കു കൂടി അവസരം

Aswathi Kottiyoor
WordPress Image Lightbox